Ambooz LKG


Gender:  Joined: 13 Nov 2008 Posts: 26 Location: vellore Bank: 0 FunDollar
Current Location:  User Country:  User's local time: 2012 Feb 09 - 11:18 PM
         
26.3 
Medals: None
Items
|
Posted: 19 November 2008, 3:29 pm Post subject: oru kavitha
|
 |
|
നിണംമാര്‍ന്ന നിശബ്ദരാത്രിയില്‍
കാത്തിരുന്നു ഞാന്‍ എന്‍ ആത്മസ്നേഹിതനെ
ഒരു തരി വെട്ടം കണ്ടു പാഞ്ഞടുക്കും
ഈയാം പാറ്റയെ പോല്‍ .
മൂന്നാം യാമത്തിലന്ത്യത്തിലെപ്പോഴോ
കേട്ടു ഞാനാ പതിഞ്ഞ നിസ്വനം.
കൊതിയോടെ വാതില്‍ തുറന്നു,
ഹാ ..നിണമാര്‍ന്ന ശരിരം മറിഞ്ഞുവെന്‍ കൈകളില്‍ !
+--------------------------------------------!::.oOo.::!--------------------------------------------+ kudikan ulla seshiku anuserichu venam ozhichu kodukan |
|